01/03/2012

മരണം

ഒരുപാടൊരുപാട്
മണ്ണും പൊടിയും
മരവും താണ്ടിയാണ്
ഇത്രടമെത്തിയത്..
എന്നിട്ടും, എത്ര പെട്ടന്നാണ്
ഒരിലയനക്കത്തിന്റെ
താമസം പോലുമില്ലാതെ
നീ എന്നെ
മണ്ണിലേക്കുതന്നെ
തിരികെ കൊണ്ടുപോയത്

3 comments:

  1. maranam ...samshayamillatha sathyam

    ReplyDelete
    Replies
    1. athey...........adu kandethan midippinupolumakilla

      Delete
  2. ചെറുതെങ്കിലും ഉഗ്രന്‍!!!!

    ReplyDelete