25/02/2012

വിട

ഈ സായംസന്ധ്യയില്‍ 
ഒരു നുള്ള് സിന്ദൂരവുമായി
ആകാശത്തിന്റെ
നെറ്റിത്തടത്തിലെക്ക് നീ
ഇറങ്ങിപ്പോയില്ലേ...........
ഞാനും പോകുകയാണ്
പിത്രുക്കളുറങ്ങുന്ന മണ്ണിന്റെ
മണവും പൊടിയും താണ്ടി
വേരുകളിലൂടൂര്‍ന്ന്‍ 
ഞാനും പോകയാണ്.


3 comments:

  1. വളരെ നല്ല വരികള്‍...
    വരികളിലെ അര്‍ത്ഥവ്യാപ്തി അത്ഭുതപ്പെടുത്തുന്നു..
    ഇനിയും എഴുതുക.

    ReplyDelete
  2. VAERUKALILUUDAE UUURNNNU POKUMBOL NJAN ARIYUNNNU NISSWASATHINTAE THANUTHA MANNNINTAE MARMMARANGGAAL.......
    GUD FEEEL
    REGARDS
    asish

    ReplyDelete
  3. നന്നായിരിക്കുന്നു മനസ്സില്‍ ഒരു വിങ്ങല്‍ .......

    ReplyDelete