മൊഴി
25/02/2012
അഹം
വര വീണ കടലാസ്സില്‍
എണ്ണയിട്ടു നോക്കിയാലും
ഞരമ്പോടിയ ഇലയില്‍
മഷിയിട്ടു നോക്കിയാലും
അക്ഷരങ്ങള്‍ ചിതറി വീണ
കീബോര്‍ഡില്‍ വിരലമര്‍ത്തിയാലും
സുഹൃത്തേ,
നിനക്കെന്നെ കാണാനാവില്ല
കാരണം; എന്നെ നീ
നിന്നില്‍ തിരയുന്നില്ല
1 comment:
ആറങ്ങോട്ടുകര മുഹമ്മദ്
26 February 2012 at 02:32
നല്ല തത്വം..
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
നല്ല തത്വം..
ReplyDelete