19/03/2012

കണ്ണൂനീർ




മിഴിയിടകളിൽ
തുളുമ്പി വീഴുന്ന
സംഗീതമാണ്
കണ്ണുനീർ..
ആത്മാവിന്റെ
വിങ്ങലായ്...
ആനന്ദത്തിന്റെ
തുള്ളികളായ്...
അടക്കാനാവാതെ
ആർത്തലച്ച് പെയ്യുന്ന
പേമാരിയായ്......
അത്, 
പെയ്യുന്നു
മേഘക്കമ്പികളും
മീട്ടിക്കൊണ്ട്.

1 comment:

  1. ചില വരികളില്‍ മനസ്സുടക്കുന്നു...
    കവിത എന്നില്‍ വല്ലാത്തൊരു ആസ്വാദ്യസുഖവും നോവും സൃഷ്ടിക്കുന്നു.

    ReplyDelete